
The Cue
February 23, 2025 at 01:49 PM
രഞ്ജി ട്രോഫിയില്‍ കേരളം ആദ്യമായി സാന്നിധ്യമറിയിച്ച 1994-95 സീസണില്‍ ആ നേട്ടത്തിന് കാരണക്കാരനായ ക്യാപ്റ്റന്‍. രാജ്യാന്തര ക്രിക്കറ്റില്‍ പ്രതിഭ തെളിയിച്ചിട്ടും ഇന്ത്യന്‍ ദേശീയ ടീമില്‍ സ്ഥാനം ലഭിക്കാതെപോയ നിര്‍ഭാഗ്യവാന്‍. കരിയറിന് ശേഷം അംപയറിങ്ങിലേക്ക് തിരിഞ്ഞപ്പോള്‍ ഐസിസി എലീറ്റ് അംപയര്‍മാരുടെ പാനലില്‍ എത്തിയയാള്‍. കെ.എന്‍.അനന്തപത്മനാഭന്‍ എന്ന അനന്തന്‍
WATCH: https://youtu.be/vP1OBuHNmaA
For more contents join The Cue
https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h