The Cue
The Cue
February 25, 2025 at 03:36 PM
ഒരു ജാതിരഹിത സമൂഹം സൃഷ്ടിക്കണമെങ്കില്‍ അത് ജാതിയെ അഡ്രസ് ചെയ്തുകൊണ്ട് മാത്രമേ കഴിയൂ. നമ്മുടെ വിവാഹങ്ങളും മരണവുമെല്ലാം ജാതിയുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയിലും ജാതി ശക്തമാണ്. ഇന്‍സ്റ്റഗ്രാമിലും ജാതിയുണ്ട്. സോഷ്യല്‍ മീഡിയ ഉത്പാദിപ്പിക്കുന്ന പുതിയ തെറികളിലും അപമാനിക്കപ്പെടുന്നത് ദളിത് സാമൂഹ്യ ജീവിതം. സമൂഹത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ദളിത് ചരിത്രകാരന്‍ വിനില്‍ പോള്‍ സംസാരിക്കുന്നു. WATCH: https://youtu.be/TGtxfO0OiaI For more contents join The Cue https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h

Comments