The Cue
February 26, 2025 at 03:34 PM
ബാബരി മസ്ജിദ് തകർത്തത് വ്യക്തിപരമായി ഏറെ ആഘാതമുണ്ടാക്കി. കാർട്ടൂണിസ്റ്റിന് മനസ്സിൽ തോന്നുന്നത് വരയ്ക്കാൻ ഇപ്പോൾ സ്വാതന്ത്ര്യമില്ല. ദേശീയ തലത്തിലും കേരളത്തിലും കാർട്ടൂണിസ്റ്റുകളോട് അസഹിഷ്ണുതയുണ്ട്. കാർട്ടൂണിസ്റ്റ് ഇപി ഉണ്ണിയുമായി എൻഇ സുധീർ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
WATCH: https://youtu.be/FLSsCtVCogo?si=bl_yWNfeHAymuFxI
For more contents join The Cue
https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h