The Cue
February 27, 2025 at 07:29 AM
കടല്‍ മണല്‍ ഖനനം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരത്തിലാണ്. തീരദേശ ഹര്‍ത്താല്‍, പാര്‍ലമെന്റ് മാര്‍ച്ച്, കടല്‍ ഉപരോധം തുടങ്ങിയ സമര മാര്‍ഗ്ഗങ്ങളിലേക്ക് മത്സ്യത്തൊഴിലാളി സമൂഹം നീങ്ങുന്നു. എന്തുകൊണ്ട് ഈ സമരം? കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്ജുമായുള്ള അഭിമുഖം.
READ: https://www.thecue.in/opinion/fisher-men-agitation-against-sea-sand-mining-charles-george-explains
For more contents join The Cue
https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h