The Cue
February 28, 2025 at 01:41 PM
ഇന്ത്യയുടെ ചരിത്രം വിഭാവനം ചെയ്യപ്പെട്ടപ്പോള്‍ മനുഷ്യാന്തസ്സ് ഒരു പ്രധാന സങ്കല്‍പമായിരുന്നില്ല. അയിത്തത്തിന്റെ പശ്ചാത്തലമുള്ള ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ മനുഷ്യാന്തസ്സ് വളരെ പ്രധാനപ്പെട്ടതാണ്. സമത്വം വിഭാവനം ചെയ്യലാണ് അത്. അത്തരത്തിലുള്ള സങ്കല്‍പം അവതരിപ്പിക്കുകയാണ് ദളിത് ചരിത്രം ചെയ്യുന്നത്. ചരിത്രകാരന്‍ വിനില്‍ പോളുമായുള്ള അഭിമുഖം അവസാന ഭാഗം.
WATCH: https://youtu.be/px-yMzJ8j-w
For more contents join The Cue
https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h