The Cue
The Cue
March 1, 2025 at 12:15 PM
ബാബറി മസ്ജിദ് വിധിന്യായം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭവന സന്ദര്‍ശനം, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370യിലെ വിധി, പൗരത്വ ബില്‍, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടങ്ങിയ വിഷയങ്ങളിലെ മൂര്‍ച്ചയുള്ള ചോദ്യങ്ങളായിരുന്നു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡുമായുള്ള ബിബിസി അഭിമുഖത്തിന്റെ പ്രധാന പ്രത്യേകത. READ: https://www.thecue.in/popular-read/dy-chandrachud-bbc-interview-full-text#google_vignette For more contents join The Cue https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h

Comments