
The Cue
March 1, 2025 at 01:50 PM
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് കുറേ പഴികേട്ട ഓഫീസിനെ ഒന്നാമതെത്തിക്കാനായി. എനിക്ക് ലഭിച്ച അവാർഡും ടീം വർക്ക് ആണ്. എഞ്ചിനീയർ പ്രൊഫഷൻ നിർത്തി സിവിൽ സർവീസിലേക്ക് വന്നത് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്താലായിരുന്നു. ദ ക്യു അഭിമുഖത്തിൽ റവന്യു വകുപ്പിന്റെ മികച്ച സബ് കളക്ടർക്കുള്ള പുരസ്‌കാരം നേടിയ കെ മീര ഐഎഎസ്
WATCH: https://youtu.be/MKVVBzjQoWY
For more contents join The Cue
https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h