Quran Status
Quran Status
February 1, 2025 at 01:16 AM
*വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല.* *അവര്‍ക്കുള്ള പ്രതിഫലം, തങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാണ്. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം എത്ര മഹത്തരം!* ˹They are˺ those who, upon committing an evil deed or wronging themselves, remember Allah and seek forgiveness for their sins—and who forgives sins except Allah?—and they do not knowingly persist in wrongdoing? Their reward is forgiveness from their Lord and Gardens under which rivers flow, staying there forever. How excellent is the reward for those who work ˹righteousness˺! Quran 3:135-136 _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/LbdTmYtOx9p38BotZDiwf9 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕

Comments