Quran Status WhatsApp Channel

Quran Status

1.4K subscribers

About Quran Status

സർവലോക രക്ഷിതാവിന്റെ വചനങ്ങളാണ് ഖുർആൻ . കാലദേശവര്‍ഗഭേദമില്ലാതെ എല്ലാ മനുഷ്യരോടുമാണ് ഖുര്‍ആന്റെ അഭിസംബോധന. ആത്മീയം, ഭൗതികം, വ്യക്തിപരം, സാമൂഹികം -ഇങ്ങനെ എല്ലാ തുറകളിലും അത് മനുഷ്യന് മാര്‍ഗനിര്‍ദ്ദേശംനല്‍കുന്നു. ഓരോ മനുഷ്യനും വ്യക്തിപരമായി അവന്റെ സൃഷ്ടാവിനോട് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. ഈ ഉദ്ദേശ്യത്തിനുവേണ്ടി ഖുര്‍ആന്‍ ആജ്ഞ നല്‍കുക മാത്രമല്ല, മനുഷ്യനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകകൂടി ചെയ്യുന്നു. സാമൂഹികജീവിതം, വ്യാപാരം, വിവാഹം, അനന്തരാവകാശം, ക്രിമിനല്‍ നിയമം, അന്താരാഷ്ട്രനിയമം തുടങ്ങിയ രംഗങ്ങളില്‍ ഏറ്റവും മികച്ച തത്ത്വങ്ങളാണ് ഖുര്‍ആന്‍ നല്കുന്നത്. അവയില്‍ ചിലത് എളുപ്പത്തില്‍ ഗ്രഹിക്കാന് കഴിയും. ചിലത് സൂചിപ്പിക്കുകയേ ചെയ്യൂ. ആവര്‍ത്തനങ്ങളുണ്ടതില്‍. ചിലപ്പോള്‍ അഭിസംബോധനാരീതികള്‍തന്നെ മാറുന്നതും കാണാം. ദൈവം ഞാന്‍ എന്നും നാം എന്നും അവന്‍ എന്നും സ്വയം വിശേഷിപ്പിക്കും. എല്ലാ ദേശത്തും കാലത്തുമുള്ള എല്ലാവര്‍ക്കും അതില്‍ നിര്‍ദ്ദേശമുണ്ട്. കൂടുതൽ വായനക്ക്👇 https://lalithasaram.net

Similar Channels

Swipe to see more

Posts

Quran Status
Quran Status
6/17/2025, 12:57:55 AM

*ഒരാള്‍ക്ക് അല്ലാഹു വേദപുസ്തകവും യുക്തിജ്ഞാനവും പ്രവാചകത്വവും നല്‍കുക; എന്നിട്ട് അയാള്‍ ജനങ്ങളോട് 'നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാകുന്നതിനുപകരം എന്റെ അടിമകളാവുക' എന്ന് പറയുക; ഇത് ഒരു മനുഷ്യനില്‍നിന്ന് ഒരിക്കലും സംഭവിക്കാവതല്ല. മറിച്ച് അയാള്‍ പറയുക 'നിങ്ങള്‍ വേദപുസ്തകം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ കളങ്കമേശാത്ത ദൈവഭക്തരാവുക' എന്നായിരിക്കും.* *നിങ്ങള്‍ മലക്കുകളെയും പ്രവാചകന്മാരെയും രക്ഷകരാക്കണമെന്ന് അയാള്‍ ഒരിക്കലും നിങ്ങളോട് കല്‍പിക്കുകയെന്നതും സംഭവ്യമല്ല. നിങ്ങള്‍ മുസ്‌ലിംകളായ ശേഷം സത്യനിഷേധികളാകാന്‍ ഒരു പ്രവാചകന്‍ നിങ്ങളോട് കല്‍പിക്കുകയോ?* It is not appropriate for someone who Allah has blessed with the Scripture, wisdom, and prophethood to say to people, “Worship me instead of Allah.” Rather, he would say, “Be devoted to the worship of your Lord ˹alone˺—by virtue of what you read in the Scripture and what you teach.” And he would never ask you to take angels and prophets as lords. Would he ask you to disbelieve after you have submitted? Quran 3:79-80 _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/HrgYAZ6Gskk1lbyUY7DMs2 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕

Video
Quran Status
Quran Status
6/16/2025, 2:54:14 AM

*അദ്ദേഹം അവരോട് പറഞ്ഞു: ''എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കരുത്. വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. ദൈവവിധിയില്‍ നിന്ന്ഒന്നുപോലും നിങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്താന്‍ എനിക്കു സാധ്യമല്ല. വിധിനിശ്ചയം അല്ലാഹുവിന്റേതു മാത്രമാണല്ലോ. ഞാനിതാ അവനില്‍ ഭരമേല്‍പിക്കുന്നു. ഭരമേല്‍പിക്കുന്നവര്‍ അവനിലാണ് ഭരമേല്‍പിക്കേണ്ടത്.''* He then instructed ˹them˺, “O my sons! Do not enter ˹the city˺ all through one gate, but through separate gates. I cannot help you against ˹what is destined by˺ Allah in the least. It is only Allah Who decides. In Him I put my trust. And in Him let the faithful put their trust.” Quran 12:67 _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/HrgYAZ6Gskk1lbyUY7DMs2 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕

Video
Quran Status
Quran Status
6/20/2025, 1:15:55 AM

*നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും തങ്ങള്‍ക്കുതന്നെ ദ്രോഹം വരുത്തിവെക്കുകയും ചെയ്യുന്നവരുടെ ഉപമ വളരെ ചീത്ത തന്നെ.* *അല്ലാഹു നന്മയിലേക്കു നയിക്കുന്നവര്‍ മാത്രമാണ് നേര്‍വഴി പ്രാപിച്ചവര്‍. അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നവര്‍ നഷ്ടം പറ്റിയവരാണ്* . *ജിന്നുകളിലും മനുഷ്യരിലും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്; അതുപയോഗിച്ച് അവര്‍ പഠിക്കുന്നില്ല. കണ്ണുകളുണ്ട്; അതുകൊണ്ട് കണ്ടറിയുന്നില്ല. കാതുകളുണ്ട്; അതുപയോഗിച്ച് കേട്ടു മനസ്സിലാക്കുന്നില്ല. അവര്‍ നാല്‍ക്കാലികളെപ്പോലെയാണ്. എന്നല്ല, അവരാണ് പിഴച്ചവര്‍. അവര്‍ തന്നെയാണ് ഒരു ശ്രദ്ധയുമില്ലാത്തവര്‍.* What an evil example of those who denied Our signs! They ˹only˺ wronged their own souls.Whoever Allah guides is truly guided. And whoever He leaves to stray, they are the ˹true˺ losers. Indeed, We have destined many jinn and humans for Hell. They have hearts they do not understand with, eyes they do not see with, and ears they do not hear with. They are like cattle. In fact, they are even less guided! Such ˹people˺ are ˹entirely˺ heedless. Quran 7:177-179 _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/HrgYAZ6Gskk1lbyUY7DMs2 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕

Video
Quran Status
Quran Status
6/18/2025, 1:05:19 AM

*പറയുക: ജൂതന്മാരായവരേ, മറ്റു മനുഷ്യരെയൊക്കെ മാറ്റിനിര്‍ത്തി, നിങ്ങള്‍ മാത്രമാണ് ദൈവത്തിന്റെ അടുത്ത ആള്‍ക്കാരെന്ന് വാദിക്കുന്നുവെങ്കില്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാദികളെങ്കില്‍!* *എന്നാല്‍ അവരൊരിക്കലും അത് കൊതിക്കുന്നില്ല. അവരുടെ കരങ്ങള്‍ നേരത്തെ ചെയ്ത ദുഷ്‌കൃത്യങ്ങളാണതിനു കാരണം. അല്ലാഹു ഈ അക്രമികളെക്കുറിച്ച് നന്നായറിയുന്നവനാണ്.* Say, ˹O Prophet,˺ “O Jews! If you claim to be Allah’s chosen ˹people˺ out of all humanity, then wish for death, if what you say is true.” But they will never wish for that because of what their hands have done.And Allah has ˹perfect˺ knowledge of the wrongdoers. Quran 62:6-7 _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/HrgYAZ6Gskk1lbyUY7DMs2 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕

👍 1
Video
Quran Status
Quran Status
6/14/2025, 5:50:39 AM

സഹോദരങ്ങളേ, നമ്മുടെ കൈകളിലുള്ള ഈ ഖുർആൻ– വെറുമൊരു പുസ്തകമല്ല! 😱 ഇത്, ആകാശഭൂമികളുടെ സ്രഷ്ടാവും പരിപാലകനുമായ നമ്മുടെ നാഥന്റെ വചനങ്ങളാണ്! ✨ ഈ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച്, മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ച്, മരണത്തെക്കുറിച്ച്, പരലോകത്തെക്കുറിച്ച്... എല്ലാം വളരെ വ്യക്തമായി വിവരിച്ചു തരുന്ന, കാലാതീതമായ ജ്ഞാനങ്ങളുള്ള അമൂല്യ ഗ്രന്ഥമാണിത്! 🌍🌌 ഓരോ ആയത്തും നമ്മുടെ നാഥൻ നമ്മോട് നേരിട്ട് സംസാരിക്കുന്നതുപോലെയാണ് . അവൻ നമ്മെ വിളിക്കുന്നു, ഓർമ്മിപ്പിക്കുന്നു, താക്കീത് നൽകുന്നു, സ്നേഹിക്കുന്നു, സന്മാർഗ്ഗം കാണിക്കുന്നു. ❤️💡 ആ വചനങ്ങൾ നമ്മുടെ ഹൃദയത്തെ സ്പർശിക്കും. കണ്ണുകളെ ഈറനണിയിക്കും. മനസ്സുകളിൽ വെളിച്ചം നിറക്കും! ✨ പക്ഷേ, നമ്മൾ ഈ വചനങ്ങളെ എങ്ങനെയാണ് സമീപിക്കുന്നത്? 🤔 പൊടിപിടിച്ച ഷെൽഫുകളിൽ വെച്ചും, വെറും പാരായണത്തിൽ ഒതുക്കിയും, അർത്ഥമറിയാതെ വായിച്ചും നമ്മൾ ഈ വചനങ്ങളെ അവഗണിക്കുന്നുണ്ടോ? 😔 അത് നമ്മുടെ ജീവിതത്തെ സ്വയം ഇരുട്ടിൽ തളച്ചിടുന്നതിന് തുല്യമാണ്. അതിനാൽ സഹോദരങ്ങളേ, ഒട്ടും വൈകരുത്! നമ്മുടെ നാഥന്റെ ഈ വചനങ്ങളെ മുറുകെ പിടിക്കുക. 🤝 ഖുർആനിന്റെ അർത്ഥം മനസ്സിലാക്കുക, അത് ജീവിതത്തിൽ പകർത്തുക. 📖🤲 ഈ പുണ്യഗ്രന്ഥം നമ്മുടെ ജീവിതത്തിന്റെ വിളക്കാകട്ടെ, 💡 നമ്മുടെ ഹൃദയത്തിന്റെ പ്രകാശമാകട്ടെ, ✨ നമ്മുടെ സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടിയാകട്ടെ , ആമീൻ! 🤲 https://whatsapp.com/channel/0029VakWOqi1t90kooGu4T3I

🤲 👍 15
Quran Status
Quran Status
6/19/2025, 1:16:06 AM

*(മൂസ നബിയിൽ വിശ്വസിച്ച)ആ സത്യവിശ്വാസി പറഞ്ഞു: ''എന്റെ ജനമേ, ആ കക്ഷികള്‍ക്കുണ്ടായ ദുര്‍ദിനം പോലൊന്ന് നിങ്ങള്‍ക്കുമുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.* *''നൂഹിന്റെ ജനതക്കും ആദിനും സമൂദിനും അവര്‍ക്കു ശേഷമുള്ളവര്‍ക്കും ഉണ്ടായതുപോലുള്ള അനുഭവം. അല്ലാഹു തന്റെ ദാസന്മാരോട് അതിക്രമം കാണിക്കാനുദ്ദേശിക്കുന്നില്ല.* *''എന്റെ ജനമേ, അന്യോന്യം വിളിച്ച് അലമുറയിടേണ്ടി വരുന്ന ഒരു ദിനം നിങ്ങള്‍ക്കുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു* . *''നിങ്ങള്‍ രക്ഷക്കായി പിന്തിരിഞ്ഞോടുന്ന ദിനം. അന്ന് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കുന്ന ആരുമില്ല.* And the man who believed cautioned, “O my people! I truly fear for you the doom of ˹earlier˺ enemy forces—like the fate of the people of Noah, ’Ȃd, Thamûd, and those after them. For Allah would never will to wrong ˹His˺ servants.O my people! I truly fear for you the Day all will be crying out ˹to each other˺—the Day you will ˹try in vain to˺ turn your backs and run away, with no one to protect you from Allah. And whoever Allah leaves to stray will be left with no guide. Quran 40:30-33 _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/HrgYAZ6Gskk1lbyUY7DMs2 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕

👍 1
Video
Quran Status
Quran Status
6/22/2025, 3:01:17 AM

*അല്ലാഹു ഒരാള്‍ക്ക് ഇസ്‌ലാം സ്വീകരിക്കാന്‍ ഹൃദയവിശാലത നല്‍കി. അങ്ങനെ അവന്‍ തന്റെ നാഥനില്‍ നിന്നുള്ള വെളിച്ചത്തിലൂടെ ചരിക്കാന്‍ തുടങ്ങി. അയാളും അങ്ങനെയല്ലാത്തവനും ഒരുപോലെയാകുമോ? അതിനാല്‍, ദൈവസ്മരണയില്‍ നിന്നകന്ന് ഹൃദയം കടുത്തുപോയവര്‍ക്കാണ് കൊടിയ നാശം! അവര്‍ വ്യക്തമായ വഴികേടിലാണ്.* Can ˹the misguided be like˺ those whose hearts Allah has opened to Islam, so they are enlightened by their Lord? So woe to those whose hearts are hardened at the remembrance of Allah! It is they who are clearly astray. _Quran 39:22_ _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/HrgYAZ6Gskk1lbyUY7DMs2 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕

Video
Quran Status
Quran Status
6/21/2025, 2:00:58 AM

*അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.* *അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും.* He is Allah—there is no god except Him: the King, the Most Holy, the All-Perfect, the Source of Serenity, the Watcher ˹of all˺, the Almighty, the Supreme in Might, the Majestic. Glorified is Allah far above what they associate with Him ˹in worship˺! He is Allah: the Creator, the Inventor, the Shaper. He ˹alone˺ has the Most Beautiful Names. Whatever is in the heavens and the earth ˹constantly˺ glorifies Him. And He is the Almighty, All-Wise. _Quran 59:23-24_ _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/HrgYAZ6Gskk1lbyUY7DMs2 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕

🤍 1
Video
Quran Status
Quran Status
6/15/2025, 1:01:02 AM

*അല്ലാഹുവാണ് നിങ്ങള്‍ക്ക് കടലിനെ കീഴ്‌പ്പെടുത്തിത്തന്നത്. അവന്റെ കല്‍പനപ്രകാരം അതില്‍ കപ്പലോട്ടാന്‍; നിങ്ങളവന്റെ മഹത്തായ അനുഗ്രഹങ്ങള്‍ പരതാനും. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ.* *ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു. എല്ലാം അവനില്‍ നിന്നുള്ളതാണ്. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം തെളിവുകളുണ്ട്.* Allah is the One Who has subjected the sea for you so that ships may sail upon it by His command, and that you may seek His bounty, and that perhaps you will be grateful. He ˹also˺ subjected for you whatever is in the heavens and whatever is on the earth—all by His grace. Surely in this are signs for people who reflect. _Quran 45:12-13_ _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/HrgYAZ6Gskk1lbyUY7DMs2 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕

Video
Quran Status
Quran Status
6/14/2025, 3:29:51 AM

*സത്യനിഷേധികള്‍ക്ക് ഈ ലോകജീവിതം ഏറെ ചേതോഹരമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയാണ്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ സൂക്ഷ്മത പാലിച്ചവരായിരിക്കും അവരെക്കാള്‍ ഉന്നതന്മാര്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ വിഭവങ്ങള്‍ നല്‍കുന്നു* . The life of this world has been made appealing to the disbelievers, and they mock the believers. Those who are mindful ˹of Allah˺ will rank above them on the Day of Judgment. And Allah provides for whoever He wills without limit. Quran 2:212 _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/HrgYAZ6Gskk1lbyUY7DMs2 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕

Video
Link copied to clipboard!