Quran Status
February 4, 2025 at 01:29 AM
*''എന്റെ ജനമേ, ഈ ഐഹിക ജീവിതസുഖം താല്‍ക്കാലിക വിഭവം മാത്രമാണ്. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം.''*
*ആർ തിന്മ ചെയ്താലും അതിനു തുല്യമായ പ്രതിഫലമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, സത്യവിശ്വാസിയായി സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവര്‍ക്കവിടെ കണക്കറ്റ ജീവിതവിഭവം ലഭിച്ചുകൊണ്ടിരിക്കും.*
O my people! This worldly life is only ˹a fleeting˺ enjoyment, whereas the Hereafter is truly the home of settlement.
Whoever does an evil deed will only be paid back with its equivalent. And whoever does good, whether male or female, and is a believer, they will enter Paradise, where they will be provided for without limit.
Quran 40:39-40
_________________________
*ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...*
*Join WhatsApp group* :👇
https://chat.whatsapp.com/LbdTmYtOx9p38BotZDiwf9
*Join WhatsApp channel* 👇
https://whatsapp.com/channel/0029VakWOqi1t90kooGu4T3I
നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕