
Quran Status
February 6, 2025 at 01:32 AM
*പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള് നിരാശരാവരുത്. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന് ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.*
Say, ˹O Prophet, that Allah says,˺ “O My servants who have exceeded the limits against their souls! Do not lose hope in Allah’s mercy, for Allah certainly forgives all sins.1 He is indeed the All-Forgiving, Most Merciful.
Quran 39:53
_________________________
*ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...*
*Join WhatsApp group* :👇
https://chat.whatsapp.com/LbdTmYtOx9p38BotZDiwf9
*Join WhatsApp channel* 👇
https://whatsapp.com/channel/0029VakWOqi1t90kooGu4T3I
നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕