Quran Status
February 12, 2025 at 01:32 AM
*ഇതാകുന്നു കുറ്റവാളികള്‍ തള്ളിപ്പറയുന്ന നരകം.*
*അതിനും തിളച്ചുമറിയുന്ന ചൂടുവെള്ളത്തിനുമിടയില്‍ അവര്‍ കറങ്ങിക്കൊണ്ടിരിക്കും.*
*അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?*
*തന്റെ നാഥന്റെ സന്നിധിയില്‍ തന്നെ കൊണ്ടുവരുമെന്ന് ഭയന്നവന് രണ്ട് സ്വര്‍ഗീയാരാമങ്ങളുണ്ട്.*
˹They will be told,˺ “This is the Hell which the wicked denied.”
They will alternate between its flames and scalding water.
Then which of your Lord’s favours will you both deny?
And whoever is in awe of standing before their Lord will have two Gardens.
Quran 55:43-46
_________________________
*ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...*
*Join WhatsApp group* :👇
https://chat.whatsapp.com/LbdTmYtOx9p38BotZDiwf9
*Join WhatsApp channel* 👇
https://whatsapp.com/channel/0029VakWOqi1t90kooGu4T3I
നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕