Quran Status
Quran Status
February 21, 2025 at 02:18 AM
*മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍നിന്ന് സൃഷ്ടിച്ചു.* *പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് സ്ഥാപിച്ചു.* *അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഏറ്റം നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.* And indeed, We created humankind1 from an extract of clay, then placed each ˹human˺ as a sperm-drop1 in a secure place, then We developed the drop into a clinging clot, then developed the clot into a lump ˹of flesh˺, then developed the lump into bones, then clothed the bones with flesh, then We brought it into being as a new creation.1 So Blessed is Allah, the Best of Creators. Quran 23:12-14 _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/ClU2X8KfRDYGuOEBRpwj25 *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕
❤️ 1

Comments