
Quran Status
February 23, 2025 at 01:29 AM
*നിങ്ങള്‍ക്കു നല്‍കിയതെന്തും ഐഹികജീവിതത്തിലെ താല്‍ക്കാലികവിഭവം മാത്രമാണ്. അല്ലാഹുവിന്റെ അടുത്തുളളതാണ് കൂടുതലുത്തമം. എന്നെന്നും നിലനില്‍ക്കുന്നതും അതുതന്നെ. അത് സത്യവിശ്വാസം സ്വീകരിക്കുകയും തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ്.*
Whatever ˹pleasure˺ you have been given is ˹no more than a fleeting˺ enjoyment of this worldly life. But what is with Allah is far better and more lasting for those who believe and put their trust in their Lord;
Quran 42:36
_________________________
*ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...*
*Join WhatsApp group* :👇
https://chat.whatsapp.com/ClU2X8KfRDYGuOEBRpwj25
*Join WhatsApp channel* 👇
https://whatsapp.com/channel/0029VakWOqi1t90kooGu4T3I
നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕
❤️
1