THAMASOMA NEWS
THAMASOMA NEWS
February 3, 2025 at 02:39 AM
Body Shaming, സ്ത്രീ വിരുദ്ധത, male chauvinism, Homophobia ഇതൊക്കെ ആവശ്യത്തിന് അധികം ചേരുവകള്‍ ചേര്‍ത്ത് നല്ലൊന്നാന്തരം Toxic material ആയാണ് ഈ സിനിമ തിയറ്ററിലേക്ക് എത്തിയിട്ടുള്ളത്.. #orujathijathakam #vineethsreenivasan https://www.thamasoma.com/features/most-derogatory-film-oru-jathi-jathakam-id3856.html

Comments