
THAMASOMA NEWS
56 subscribers
About THAMASOMA NEWS
Investigative News in Malayalam. https://www.thamasoma.com/. In-depth news Analysis.
Similar Channels
Swipe to see more
Posts

അഞ്ജലിയുടെ വിശദീകരണ വീഡിയോയ്ക്കു താഴെയും വിമര്‍ശനങ്ങളുടെ പൂരമാണ്. ഇത്രയും പെട്ടെന്ന് മെഹന്തിയിടല്‍ കഴിഞ്ഞോ എന്നതാണ് ഏറ്റവും വലിയ ചോദ്യം https://www.thamasoma.com/open-forum/will-apologizing-wash-away-the-mental-degradation-id3984.html

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറയ്ക്ക് സമീപം ksrtc ബസ് നിയന്ത്രണം വിട്ട് തെന്നി നീങ്ങി. മൂന്നാറില്‍ നിന്നും അടൂരിലേക്ക് പോകുകയായിരുന്ന ksrtc ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് നിയന്ത്രണം https://www.thamasoma.com/local-news/ksrtc-bus-skids-off-road-near-adimali-cheeyapara-id3983.html

തകര്‍ന്നയിടത്തു നിന്നും ഇനിയും താഴേക്ക് വീഴാതെ പിടിച്ചെഴുന്നേറ്റ് വന്നവളാണ് ഉര്‍വശി. അങ്ങനെ അവരുണ്ടാക്കിയ ഒന്നിനെ തള്ളി കളയാന്‍ ഇന്ന് അയാള്‍ക്ക് കഴിയില്ല. നിഷേധിക്കാന്‍ ഒരിക്കലുമാകില്ല. പക്ഷെ അതിനെ ബുദ്ധിപരമായി ഉപയോഗിക്കാന്‍ അയാള്‍ക്കാവും. https://www.thamasoma.com/special-column/that-day-he-insulted-urvasi-but-today-id3982.html

ശ്രദ്ധിയ്ക്കുക! മുറിച്ച പാടിന്റെ ലാഞ്ചനയോ? പാടില്ല. https://www.thamasoma.com/literature/heart-surgery-by-vasavi-repudi-id3969.html

കുട്ടികളുടെ ആരോഗ്യവും, നല്ല ചിന്താശീലങ്ങളും, മാനസികവുമായുള്ള വളര്‍ച്ചയും കരാട്ടെ പോലുള്ള സ്‌പോര്‍ട്‌സിലൂടെ കണ്ടെത്തണമെന്നും, കുട്ടികളോട് കളിക്കളങ്ങളില്‍ സജീവമായി കൊണ്ട് വിവിധങ്ങളായ കളികളിലൂടെ ലഹരി കണ്ടെത്തണമെന്നും എം എല്‍ എ ഉദ്‌ബോധിപ്പിച്ചു. https://www.thamasoma.com/local-news/vacation-sports-karate-camp-concludes-black-belt-award-ceremony-id3970.html

വനവൃക്ഷങ്ങൾക്കിടയിലൂടെ തന്നെ ഒളിഞ്ഞുനോക്കുന്ന അവൻ്റെ കണ്ണുകളിൽ നിന്നും ശിശിരം പോയ്മറയും. പുഷ്പങ്ങൾ വിരിഞ്ഞുതുടങ്ങും. ഗാനാലാപം കേട്ടുതുടങ്ങും. കാരണം https://www.thamasoma.com/literature/blessings-that-step-forward-id3971.html

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ നിന്നും പ്രതീക്ഷയുടെ ഒരു കൈത്തിരി തെളിയുകയാണ്. മനുഷ്യരില്‍ നിന്നും പൊയ്‌പ്പോയ നന്മകള്‍ അവരിലേക്കു തിരികെയെത്തിക്കുവാനുള്ള വിപുലമായ ശ്രമത്തിന്റെ ഒരു ചെറിയ കൈത്തിരി. ആശ്രയമറ്റവര്‍ക്ക് അവര്‍ സാന്ത്വനമെത്തിക്കുകയാണ്. അതു ചെയ്യുന്നതാകട്ടെ, കുട്ടികളും! https://www.thamasoma.com/cover-story/kutti-care-comfort-through-children-id3972.html

മറ്റുള്ളവരെ ഉപദ്രവിയ്ക്കുമ്പോള്‍ കിട്ടുന്ന ആഹ്‌ളാദവുമൊക്കെ ഇന്നിന്റെ ആഹ്‌ളാദമല്ലെന്ന് പറയാന്‍ കഴിയുമോ? . അതിനാല്‍ ആഹ്‌ളാദം കൊണ്ട് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അര്‍ത്ഥമാക്കുന്നതെന്തെന്ന് നിര്‍വ്വചിയ്‌ക്കേണ്ടതിന്റെ ആവശ്യമുണ്ട്. വൈജ്ഞാനിക, ബൗദ്ധിക മണ്ഡലങ്ങളെ പോഷിപ്പിയ്ക്കുന്ന ആഹ്‌ളാദമാണ് ഉണ്ടാകേണ്ടത്. അതിന് ഏറ്റവും നല്ല കാഴ്ചകള്‍ നല്കുന്നത് ജപ്പാന്‍ പോലുള്ള രാജ്യങ്ങളാണ്. ഫിന്‍ലന്റ് അല്ല. https://www.thamasoma.com/special-column/finland-model-education-in-the-context-of-kerala-id3968.html

എവിടെ നിന്നോ ഒഴുകിയെത്തിയ അരുവി? എന്തുകൊണ്ടാണ് അതിന്റെ കുഴൽ നാദവും വീണയും നിശബ്ദമായാൽ ചിറകനക്കാനാവാത്തത്? https://www.thamasoma.com/literature/streams-flowing-into-the-spring-id3966.html

ചുവരില്ലാതെ വരയ്ക്കുന്ന ചിത്രങ്ങളുണ്ട്. നിഴലായി പതിഞ്ഞു പോയ ചിത്രങ്ങൾ വരയ്ക്കാൻ ചുവരെന്തിന് ? മേൽവിലാസമില്ലാത്ത ഓർമ്മകളുടെ വരകൾക്ക് ഭാരമേ ഇല്ലല്ലോ. ശ്വാസമായ് ചേർന്ന് നിൽക്കുന്ന ചിന്തകളല്ലേ അവ. https://www.thamasoma.com/literature/height-to-the-soul-id3974.html