
THAMASOMA NEWS
February 4, 2025 at 06:59 AM
സ്വയം തീരുമാനങ്ങളെടുക്കാന്‍ പെണ്‍മക്കളെയും ചെറുപ്പം മുതല്‍ പരിശീലിപ്പിക്കണം. തെറ്റിക്കോട്ടെ, തെറ്റിത്തെറ്റി ഒടുവിലവര്‍ ശരിയിലേക്ക് എത്തിക്കൊള്ളും.
https://www.thamasoma.com/features/continuing-suicides-of-married-women-id3857.html