THAMASOMA NEWS
February 7, 2025 at 05:37 AM
കാരണം, കുഞ്ഞുപ്രായത്തില്‍ തന്നെ അവരുടെ ഞരമ്പിലേക്ക് കളിയാരവങ്ങള്‍ നിറച്ച് ലക്ഷ്യത്തിലേക്കു കുതിക്കാനുള്ള ആവേശം നിറയ്ക്കാനുള്ള ചുവടുവയ്പ്പിനു തുടക്കം കുറിച്ചിരിക്കുകയാണ് ഈ യു പി സ്‌കൂളിലെ അധ്യാപകരും മാനേജ്‌മെന്റും.
https://www.thamasoma.com/local-news/nellimattom-st-joseph-starts-giving-training-on-different-sports-including-football-id3861.html