THAMASOMA NEWS
February 8, 2025 at 03:37 AM
പകുതി വിലയ്ക്ക് ലാപ്‌ടോപ്പും വാട്ടര്‍ ടാങ്കും സ്‌കൂട്ടറും ഉള്‍പ്പടെ നിരവധി സാധനങ്ങള്‍ നല്‍കാമെന്ന ഉറപ്പില്‍ ജനങ്ങളില്‍ നിന്നും പണം പിരിച്ചെടുത്ത കോതമംഗലം സീഡ് സൊസൈറ്റി തട്ടിപ്പിന്റെ മുഖ്യസാരഥിയായ അനന്തു കൃഷ്ണനെതിരെ പോലീസില്‍ പരാതി നല്‍കി.
https://www.thamasoma.com/local-news/kothamangalam-seed-society-files-complaint-against-ananthu-krishnan-id3863.html