THAMASOMA NEWS
February 11, 2025 at 04:26 AM
മനുഷ്യരുടെ അനിയന്ത്രിതമായ പെറ്റുപെരുകലിനു തടയിടാന്‍ വന്ധ്യംകരണത്തിലൂടെ സാധിക്കും. ഇന്ത്യയില്‍ സര്‍ക്കാര്‍ തലത്തില്‍ അതു നടപ്പാക്കുന്നുമുണ്ട്.. പക്ഷേ, കാട്ടുമൃഗങ്ങളില്‍ അതു സാധ്യമല്ല.
https://www.thamasoma.com/editorial/are-forest-laws-in-india-made-by-brainless-people-id3866.html