THAMASOMA NEWS
THAMASOMA NEWS
February 13, 2025 at 03:48 AM
കൊലപാതകികളെയും പീഡനം നടത്തിയവരെയും കണ്ടെത്തുന്നതിന് പകരം ഇതിനൊക്കെ സാഹചര്യം ഉണ്ടായത് മാതാപിതാക്കളുടെ അശ്രദ്ധയും സ്വഭാവ ദൂഷ്യവും ആണെന്ന് പറഞ്ഞ് അവരെ ഒന്നാം പ്രതി സ്ഥാനത്ത് എഴുതി വച്ചു സിബിഐ കേസ് അവസാനിപ്പിക്കുന്നത് ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ ഏറ്റവും നാണംകെട്ട കേസ് അന്വേഷണമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. https://www.thamasoma.com/special-column/walayar-case-is-cbi-a-team-of-intelligence-or-idiots-id3869.html

Comments