THAMASOMA NEWS
THAMASOMA NEWS
February 16, 2025 at 08:55 AM
രോഗത്താലും പ്രായാധിക്യത്താലും വലയുന്ന മനുഷ്യര്‍ ഒന്നു സൂക്ഷിക്കുന്നതു നല്ലതാണ്. നെയ്യാറ്റിന്‍കര ഗോപന്റെ പടപ്പുകളെപ്പോലുള്ള മക്കളെയാണ് ജനിപ്പിച്ചിരിക്കുന്നതെങ്കില്‍ ഏതുനിമിഷവും സമാധിയാവാം. https://www.thamasoma.com/editorial/wife-of-neyyattinkara-gopan-can-also-expect-a-samadhi-at-anytime-id3872.html

Comments