THAMASOMA NEWS
THAMASOMA NEWS
February 20, 2025 at 06:55 AM
ജോലി നല്‍കാമെന്ന ഉറപ്പില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ കോഴ വാങ്ങി, ജോലി നല്‍കുന്നു. ശമ്പളം നല്‍കുന്നതു സര്‍ക്കാരാണെങ്കില്‍ നിയമനം നടത്താനുള്ള അവകാശവും സര്‍ക്കാരിനു തന്നെ ആയിരിക്കണം. https://www.thamasoma.com/editorial/suicide-of-teacher-why-the-church-blame-the-govt-for-their-own-fault-id3875.html

Comments