
THAMASOMA NEWS
February 25, 2025 at 04:34 AM
കുറ്റകൃത്യങ്ങള്‍ ഭംഗിയായി നടത്താന്‍ വേണ്ടി ക്രിമിനലുകളും പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങളുണ്ടാകും. അതെല്ലാം നല്ല സ്വഭാവത്തിന്റെ ലക്ഷണങ്ങളാകുന്നതെങ്ങനെ?
https://www.thamasoma.com/editorial/being-religious-is-not-the-symbol-of-good-character-id3882.html