
THAMASOMA NEWS
February 28, 2025 at 05:51 AM
ആര്‍ക്കെതിരെയാണോ സഭ അന്ന് യുദ്ധം പ്രഖ്യാപിച്ചത്, ആര്‍ക്കെതിരെയാണോ സഭ ജനരോക്ഷം തിരിച്ചു വിട്ടത്, ആ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇന്നും എല്‍ദോസിന്റെ വൃദ്ധ മാതാപിതാക്കള്‍ക്കു സംരക്ഷണമാകുന്നത്.
https://www.thamasoma.com/cover-story/not-church-but-forest-dept-supports-family-of-eldhose-who-died-in-elephant-attack-in-urulanthani-id3884.html