THAMASOMA NEWS
February 28, 2025 at 08:19 AM
വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണമേകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കം വയ്ക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഏതെങ്കിലും കാരണവശാല്‍ ട്രഞ്ച് നിര്‍മ്മാണം വൈകിയാല്‍, അതിന്റെ ഉത്തരവാദിത്തവും വനംവകുപ്പിന്റെ തലയിലാകും.
https://www.thamasoma.com/cover-story/4-families-oppose-trench-through-their-land-forest-department-changes-alignment-in-urulanthani-id3885.html