Truevisionnews
Truevisionnews
February 25, 2025 at 07:45 AM
*തരൂർ എഫക്ടിന് വീര്യം പോയോ..? കേരളത്തിലും ഡൽഹിയിലും ‘പിടി’ ഇല്ല എന്നത് സ്ഥാനങ്ങൾക്ക് കോട്ടം ഉണ്ടാക്കുന്നു....* _തരൂരിനെ നോവിക്കാനും ഒപ്പം നിൽക്കുന്നവരോടു കണ്ണുരുട്ടാനും കേരള നേതാക്കൾക്കു കരുത്തുപകരുന്നത് ഹൈക്കമാൻഡിന്റെ മനോഭാവമാണ്......കേരളത്തിലെ നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിച്ചും സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകിയും മുൻനിര കളിക്കാരനായി ഉണ്ടാകുക എന്നതാണ് തരൂരിനു മുന്നിലുള്ള ഒരു വഴി.......പാർട്ടിയുടെ തണലും സംരക്ഷണവും വിട്ടൊരു കളി ഇല്ലെന്നു തരൂർ തീരുമാനിക്കുമോ..?..._ *വിശദമായി വായിക്കാം.......* https://truevisionnews.com/news/272755/tharooreffect-lost-strength-lack-kerala-delhi-damaging-positions

Comments