Truevisionnews
Truevisionnews
February 25, 2025 at 02:43 PM
*‘അവനെന്തെങ്കിലും പറ്റിയോ?’ ഷമി ആദ്യം ചോദിച്ചത് അഫ്സാനെക്കുറിച്ച്; മകന്റെ മരണവിവരമറിയാതെ ആശുപത്രിക്കിടക്കയിൽ ആ ഉമ്മ* _ഷമിയുടെ തലയ്ക്കു പിന്നില്‍ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടു ഭാഗത്തും എല്ലിനു പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ...ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു....ചോരയില്‍ കുളിച്ചുകിടന്ന അമ്മ മരിച്ചുവെന്ന ധാരണയില്‍...._ *വിശദമായി വായിക്കാം........* https://truevisionnews.com/news/272886/venjaramoodu-mass-murder-mother-unaware-sons-murder-after-brutal-attack-new

Comments