Truevisionnews
February 25, 2025 at 04:24 PM
*'അവന് എപ്പോഴും ചിരിച്ച മുഖമായിരുന്നു, വീട്ടിലെ കാര്യമൊന്നും പറഞ്ഞിട്ടില്ല'; അഫ്സാൻ്റെ മരണത്തിൽ നടുക്കം മാറാതെ അധ്യാപിക*
_പൊതുവേ ആൾ സൈലൻ്റ് ആണ്..ക്ലാസിൽ വരാതെ ഇരുന്നിട്ടില്ല....സ്കൂളിലെ ഒരു അധ്യാപകൻ ഫോട്ടോ അയച്ച് ക്ലാസിലെ കുട്ടിയാണോ എന്ന് ചോദിച്ചപ്പോഴാണ് അഫ്സാൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്. പിന്നെ വാർത്തയിലൂടെ....പതിവുപോലെ സ്കൂളിലെത്തി കളിചിരികളോടെ മടങ്ങിയ വിദ്യാർത്ഥി അതിക്രൂരമായി....._
*വിശദമായി വായിക്കാം........* https://truevisionnews.com/news/272914/venjaramoodu-mass-murder-teacher-says-afsan-never-shared-issues-home-had-smiling-face