
Truevisionnews
February 26, 2025 at 04:23 AM
*വെഞ്ഞാറമൂട് കൂട്ടക്കൊല: 'കൃത്യം നടത്തുമ്പോള്‍ പ്രതി മദ്യലഹരിയില്‍'?, രക്തസാമ്പിള്‍ പരിശോധനാ ഫലം ഇന്ന് ലഭിക്കും*
_രണ്ട് കൊലപാതകങ്ങള്‍ നടത്തിയ ശേഷം അഫാന്‍ ബാറിലെത്തി മദ്യം വാങ്ങിയിരുന്നുവെന്നും പൊലീസിന് വിവരം......അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നുകൂടി ആശുപത്രിയില്‍ തുടരും......അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ...._
*വിശദമായി വായിക്കാം.......* https://truevisionnews.com/news/272964/venjaramood-massacre-accused-under-influence-alcoho-bloodsample-test-results-available-today