Assisi Magazine
Assisi Magazine
February 12, 2025 at 08:14 AM
*ഫലസിദ്ധി* യേശു പഠിപ്പിച്ച കർത്തൃ പ്രാർത്ഥന മുതൽ പലതരം പ്രാർത്ഥനകൾ നാം ഉപയോഗിക്കുന്നുണ്ട്. വിശുദ്ധരും മാർപാപ്പമാരും രചിച്ചതും ഉപയോഗിച്ചതും ആയ പ്രാർത്ഥനകൾ ഉണ്ട്. ചില പ്രാർത്ഥനകള്‍ കൂടുതൽ ദൈവശാസ്ത്രപരമാവാം, ചിലത് കൂടുതൽ അർത്ഥസമ്പുഷ്ടമാവാം, ചിലത് കൂടുതൽ ഭക്തിരസപ്രധാനമാവാം, ചിലത് കൂടുതൽ (mystical) യോഗാത്മകമാവാം. https://www.assisimagazine.com/post/fruitful

Comments