Assisi Magazine
Assisi Magazine
February 12, 2025 at 08:14 AM
*എങ്ങോട്ടു പോകണം?* അമേരിക്കയിലും യൂറോപ്പിലും പള്ളികളിൽ ആളുകൾ കുറയുന്നു എന്ന് മാത്രമല്ലേ സാധാരണ നാം കേൾക്കുന്നുള്ളൂ? കുറേപ്പേർക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു എന്നത് ശരി. അവരെക്കൂടാതെ വേറെ കുറേ പേർക്ക് ദൈവവിശ്വാസം ഉണ്ടെങ്കിൽത്തന്നെയും അവർ ആരാധനാലയങ്ങളിൽ പോകുന്നില്ല എന്നതും ശരി. എന്നാൽ, ബാക്കിയുള്ളവർ എവിടെ പോകുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? https://www.assisimagazine.com/post/reasons-people-leave-catholic-church

Comments