
Assisi Magazine
February 24, 2025 at 01:47 AM
ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രമായി മാറാൻ സാധ്യതയുള്ള ഒരു സ്ഥലമാണ് കേരളം. ഓർക്കുക ഇതെല്ലാം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. ഇവിടെ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരു ടെയും നിരന്തരമായ കഠിനാധ്വാനം കൊണ്ടാണ്. ഒരു കോണിൽ നമ്മൾ ആരോഗ്യ പരിപാലന മേഖ ലയിൽ, കുതിച്ചുയരുകയാണ്, എന്നാൽ മറ്റൊരു കോണിൽ പല അനാവശ്യ ഘടകങ്ങളും വളർച്ച യുടെ വേഗതയെ നശിപ്പിക്കുന്നു.
ഡോ. അരുൺ ഉമ്മൻ എഴുതുന്ന നോവൽ, "കേരളത്തിലെ ആരോഗ്യപ്രവർത്തകർ" വായിക്കാം.
https://www.assisimagazine.com/post/health-workers-in-kerala
അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A