
Assisi Magazine
February 25, 2025 at 01:36 AM
അതിജീവനം, ആവിഷ്കാരം, പ്രതിനിധാനം എന്നീ ആശയങ്ങളുമായി 2022 ഡിസംബറിൽ വയനാടൻ ഗ്രാമമായ ദ്വാരകയിൽ സംഘടിപ്പിക്കുകയും ക്യൂറേറ്റ് ചെയ്യുകയും ചെയ്ത Wayanad Literature Festival (WLF) ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ഗ്രാമീണ സാഹിത്യോത്സവം എന്ന ഖ്യാതി നേടി. ഒന്നാം പതിപ്പിനേക്കാളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് 2024 ഡിസംബർ 26 മുതൽ 29 വരെ നടന്ന WLF ൻറെ രണ്ടാം പതിപ്പ്.
ആൻസി ജോൺ എഴുതിയ ലേഖനം, "ഗോത്രവഴികളിലൂടൊരു സാഹിത്യോത്സവം" വായിക്കാം
https://www.assisimagazine.com/post/wayanad-literature-festival-through-the-path-of-tribals
അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A