Assisi Magazine
Assisi Magazine
February 26, 2025 at 12:29 AM
ചുരത്താൽ കെട്ടുപിണഞ്ഞു കിടക്കുന്ന പശ്ചിമ ഘട്ടം. ആ ചുരം കയറിച്ചെന്നാൽ കാടിനോട് കഥ പറയുന്ന, അതിജീവനവും പ്രതീക്ഷയുമായി നിൽ ക്കുന്ന ഒരു കൂട്ടം മനുഷ്യരെ കാണാൻ കഴിയും... വയനാടിൻറെ ഗ്രാമീണതയെയും അവിടുത്തെ സാംസ്കാരിക ജീവിതത്തെയും കൂടുതൽ അടു ത്തറിയാനും ആഴത്തിൽ അനുഭവിക്കുന്നതിനു മായി 2022 ൽ ആദ്യമായി സാഹിത്യോത്സവം വയ നാടിൻറ മണ്ണിൽ ആരംഭിച്ചു. രണ്ടുവർഷങ്ങൾ ക്കിപ്പുറം സാഹിത്യോത്സവത്തിൻറെ രണ്ടാംപതിപ്പ് ഈ കഴിഞ്ഞ ഡിസംബറിൽ മാനന്തവാടി ദ്വാര കയിൽ വച്ചു നടന്നു. ചൈത്ര ഹരിദാസ് എസ്. എഴുതിയ ലേഖനം, "സാഹിത്യോത്സവം വയനാടിനെ സംസാരിക്കുമ്പോൾ" വായിക്കാം https://www.assisimagazine.com/post/wlf-speaks-of-wayanad അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

Comments