
Assisi Magazine
February 27, 2025 at 02:43 AM
കഴിഞ്ഞു പോയ ഒരു സംഭവത്തിൻറെ, ഒരു പിഴയുടെ, ഒരു ശ്രദ്ധക്കുറവിൻറെ പേരിൽ, തമ്മിൽ തർക്കങ്ങളും കൈയേറ്റങ്ങളും ആയുധപ്രയോഗവും ഒക്കെ നടത്താൻ മടിയില്ലാത്ത ഒന്നായി നമ്മുടെ നാടും മാറുന്നുണ്ട് ചിലപ്പോഴൊക്കെ. അത്തരം കാര്യങ്ങളുടെ മേൽ അടയിരുന്ന് തങ്ങളുടെയും മറ്റുള്ളവരുടെയും സ്വസ്ഥത കളയുന്ന എത്രയോ പേരുണ്ട് നമുക്കു ചുറ്റിലും. എത്രയോ കുടുംബ ബന്ധങ്ങളെ അത് ശിഥിലമാക്കിയിട്ടുണ്ട്. എത്രയോ സൗഹൃദങ്ങളെ തകർത്തിട്ടുണ്ട്. ഒരിക്കൽ സംഭവിച്ച ഒരു തെറ്റിൻറെ പേരിൽ ജീവിതകാലം മുഴുവൻ അപമാന മേൽക്കേണ്ടി വരുന്ന ചിലർ. പിന്നീട് അവരിൽ നിന്നും ഒരു നന്മയും ഉണ്ടാകില്ല എന്ന് വിധി കല്പിക്കാൻ നമ്മളാരാണ്.
റോണി കിഴക്കേടത്ത് എഴുതിയ എഡിറ്റോറിയൽ വായിക്കാം
https://www.assisimagazine.com/post/live-without-accusations
അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A