
Assisi Magazine
March 1, 2025 at 01:44 AM
തൻറെ കൃതികളിൽ നിന്ന് ഏകാന്തത വലിച്ചൂരിയാൽ മറ്റൊന്നും അധികമില്ല എന്ന് ഈ ഇതിഹാസകാരൻ സൂചിപ്പിച്ചിട്ടുണ്ട്. എസ്. ഹരീഷിൻറെ 'പട്ടുനൂൽപ്പുഴു' എന്ന പുതിയ നോവൽ ഏകാന്തതയുടെ രാഗങ്ങൾ ഉയർത്തുന്നതാണ്. "പട്ടുനൂൽപ്പുഴുവിലാകട്ടെ ഏകാന്തത മാത്രമേയുള്ളൂ. ദുരിതങ്ങളുടെ കൊക്കൂണിൽ ഒറ്റയ്ക്കാണ് ഇതിലെ കഥാപാത്രങ്ങൾ" എന്ന് നോവലിസ്റ്റ് പ്രസ്താവിക്കുന്നു. ഈ വാക്കുകൾ നോവിലേക്കുള്ള താക്കോൽവാചകങ്ങളാണ്.
ഡോ. റോയി തോമസ് എഴുതിയ പുസ്തകപരിചയം, "ഏകാന്തതയുടെ സംഗീതം" വായിക്കാം.
https://www.assisimagazine.com/post/music-of-the-solitude
അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A