Sathyam Online
Sathyam Online
February 28, 2025 at 06:30 PM
ഡൽഹിയിൽ നിന്നും കോൺ​ഗ്രസിലെ പൊട്ടിത്തെറി വാർത്തകൾ പ്രതീക്ഷിച്ചവർക്ക് നിരാശ. ഹൈക്കമാൻഡുമായുളള കേരളത്തിലെ നേതാക്കളുടെ കൂടിക്കാഴ്ചയിൽ നിന്ന് പുറത്ത് വരുന്നത് ഐക്യകാഹളം. നിർണായക യോ​ഗത്തിൽ ചർച്ചയായത് നേതൃമാറ്റമല്ല, ഭരണ മാറ്റം ! പാർട്ടിക്കെതിരെ വായിൽതോന്നിയത് വിളിച്ചുപറയുന്ന നേതാക്കൾക്ക് കർശന താക്കീത്. ഏത് ഉന്നത നേതാവായാലും നടപടി ഉറപ്പെന്ന് മുന്നറിയിപ്പ് https://www.sathyamonline.com/news/news-keralam/congress-meetting-8766821 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED872J

Comments