
Sathyam Online
710 subscribers
Similar Channels
Swipe to see more
Posts

തിരുവനന്തപുരത്ത് അമ്മയുമായി വഴക്കിട്ടതിനെ തുടർന്ന് മകൻ വീടിന് തീയിട്ടു https://www.sathyamonline.com/news/news-keralam/fire-8769767 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED872J

ചാമ്പ്യന്‍സ് ട്രോഫി; ന്യൂസിലന്‍ഡിനെതിരായ മത്സരത്തിൽ ഷമി കളിച്ചേക്കില്ല. പകരം അര്‍ഷ്ദീപ് സിങ് ടീമിലെത്തും https://www.sathyamonline.com/sports/dubai-8769771 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED87

ഹരിയാനയിൽ കോടതി വളപ്പിനുള്ളിൽ വെടിവെപ്പ്. ഒരാൾ മരിച്ചു https://www.sathyamonline.com/news/news-india/delhi-8769757 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED87

മന്ത്രിസ്ഥാനം മോഹിച്ച തോമസ്.കെ.തോമസിന് ലഭിച്ചത് എൻ.സി.പി സംസ്ഥാന അധ്യക്ഷ പദവി. പാർട്ടിയിലെ മന്ത്രിമാറ്റം അടഞ്ഞ അധ്യായമാണെന്ന് അധ്യക്ഷന്റെ ആദ്യ പ്രതികരണം. പാർട്ടിയെ ഐക്യത്തോടെ നയിക്കുന്നതിനൊപ്പം സി.പി.എം കണ്ണുവെച്ചിരിക്കുന്ന കുട്ടനാട് സീറ്റ് സംരക്ഷിക്കുകയാണ് തോമസ് കെ.തോമസിന് മുന്നിലുളള ദുഷ്കരമായ ദൗത്യം. മുഖ്യമന്ത്രിയുടെ സംരക്ഷണം ലഭിക്കുമെന്ന വിശ്വാസത്തിൽ തോമസ് https://www.sathyamonline.com/news/news-keralam/thomas-k-thomas-ncp-8766885 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED872J

ശഅബാൻ മാസം വന്നണഞ്ഞു. വിശുദ്ധ റമദാനെ വരവേൽക്കാൻ ഒരുക്കം തുടങ്ങി വിശ്വാസികൾ https://www.sathyamonline.com/pravasi/riyadh-8766840 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED87

ഹോളി, റംസാന്‍ ആഘോഷവേളകളില്‍ എല്‍പിജി സിലിണ്ടറിന്റെ വില വര്‍ദ്ധിച്ചു. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1797 രൂപയില്‍ നിന്ന് 1803 രൂപയായി ഉയര്‍ന്നു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ ഉള്‍പ്പെടെ നാല് മെട്രോ നഗരങ്ങളിലെ നിരക്ക് ഇങ്ങനെ https://www.sathyamonline.com/news/news-india/gas-price-8767066 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED872J

ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബലാത്സംഗം നടന്നത് സമാധാനപരമായി. 10-15 പേര്‍ അവിടെ ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടി ശബ്ദമുയര്‍ത്തിയില്ല. പൂനെ പീഡനത്തെ നിസാരവത്ക്കരിച്ച് മന്ത്രി. മന്ത്രി ഇരയ്ക്കൊപ്പം നില്‍ക്കുകയാണോ അതോ പ്രതിയെ പിന്തുണച്ച് സംസാരിക്കുകയാണോ എന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് https://www.sathyamonline.com/news/news-india/pune-8767080 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED872J

ഇന്ന് മാര്‍ച്ച് 1: ലോക സംഗീത ചികിത്സ ദിനം: സ്റ്റാലിന്റേയും സയനോര ഫിലിപ്പിന്റേയും ജന്മദിനം: എല്‍ബായിലേക്കുള്ള നാടുകടത്തലിനു അന്ത്യം കുറിച്ചുകൊണ്ട് നെപ്പോളിയന്‍ ഫ്രാന്‍സിലേക്ക് മടങ്ങിയതും പോർച്ചുഗീസുകാർ ബ്രസീലിലെ റിയോ ഡി ജനീറോ നഗരം സ്ഥാപിച്ചതും ഇതേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന് https://www.sathyamonline.com/news/today-in-history/daily-history-7365122222-8766971 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED872

കൊടും ചൂടിനു ഒരു ആശ്വാസമായി മഴയെത്തുന്നു. മൂന്നു ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു https://www.sathyamonline.com/news/news-keralam/thiruvananthapuram-8766797 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED87

വിദേശ യാത്ര ചെയ്യുന്നവർക്കായി പാസ്‌പോർട്ടുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ നിലവിൽ. പാസ്‌പോർട്ട് നിയമങ്ങൾ ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ. തിരിച്ചറിയൽ രേഖയ്ക്ക് ആവശ്യം ഈ രേഖ മാത്രം https://www.sathyamonline.com/news/news-india/passport-8767104 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED872J