Sathyam Online
Sathyam Online
March 1, 2025 at 03:22 AM
ഹോളി, റംസാന്‍ ആഘോഷവേളകളില്‍ എല്‍പിജി സിലിണ്ടറിന്റെ വില വര്‍ദ്ധിച്ചു. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1797 രൂപയില്‍ നിന്ന് 1803 രൂപയായി ഉയര്‍ന്നു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ ഉള്‍പ്പെടെ നാല് മെട്രോ നഗരങ്ങളിലെ നിരക്ക് ഇങ്ങനെ https://www.sathyamonline.com/news/news-india/gas-price-8767066 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED872J

Comments