Sathyam Online
Sathyam Online
March 1, 2025 at 03:38 AM
ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബലാത്സംഗം നടന്നത് സമാധാനപരമായി. 10-15 പേര്‍ അവിടെ ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടി ശബ്ദമുയര്‍ത്തിയില്ല. പൂനെ പീഡനത്തെ നിസാരവത്ക്കരിച്ച് മന്ത്രി. മന്ത്രി ഇരയ്ക്കൊപ്പം നില്‍ക്കുകയാണോ അതോ പ്രതിയെ പിന്തുണച്ച് സംസാരിക്കുകയാണോ എന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് https://www.sathyamonline.com/news/news-india/pune-8767080 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED872J

Comments