Sathyam Online
Sathyam Online
March 1, 2025 at 05:11 AM
ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും കേന്ദ്രഭരണ സംവിധാനത്തിന്റെയും നട്ടെല്ലായ പാര്‍ലമെന്റില്‍ രാജ്യത്തെ സംസ്ഥാനങ്ങളിലുടനീളം തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുകയാണു വേണ്ടത്. ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തീരുമാനമാണ് ഇപ്പോള്‍ ദക്ഷിണേന്ത്യക്കു തിരിച്ചടിയാകുന്നത്. കേരളവും വൈകാതെ പ്രതികരിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല. വലിയ നഷ്ടം വരുന്നതിനു മുമ്പെ പ്രതിരോധം ഉയര്‍ത്തേണ്ടതുണ്ട്. ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു https://www.sathyamonline.com/news/news-india/parliament-8767280 തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ: https://whatsapp.com/channel/0029Vahe8XrJkK7BO8ED872J

Comments