Sathyam Online
March 1, 2025 at 05:46 AM
ഞാന്‍ പൂവല്ല, തീയാണ് ! ആര്‍ക്കു മുന്നിലും താന്‍ തല കുനിക്കില്ല. റഷ്യയോടുള്ള മനോഭാവം ഒരു നിമിഷം കൊണ്ട് മാറ്റാന്‍ ഉക്രെയ്നിന് കഴിയില്ലെന്ന് ട്രംപ് മനസ്സിലാക്കേണ്ടതുണ്ടെന്ന് സെലെന്‍സ്‌കി. സുരക്ഷാ ഗ്യാരണ്ടി ലഭിക്കുന്നതുവരെ ഉക്രെയ്ന്‍ സമാധാന ചര്‍ച്ചകളില്‍ പങ്കുചേരില്ല. ഉക്രെയ്‌നിന്റെ പ്രകൃതിവിഭവങ്ങളിലേക്ക് അമേരിക്കയുടെ പ്രവേശനം ഉറപ്പാക്കുന്ന കരാര്‍ റദ്ദാക്കി
https://www.sathyamonline.com/news/news-international/zelenskyy-8767329
തത്സമയം വാർത്തകൾ ലഭിക്കാൻ സത്യം ഓൺലൈൻ WA ഗ്രൂപ്പിൽ ചേരാൻ:
https://whatsapp.com/channel/0029Vahe8XrJkK7BO8ED872J