Wisdom Media
February 12, 2025 at 01:31 PM
*നാളെ മുതൽ കേരളത്തിൽ ശഅബാൻ 13, 14.15 സുന്നത്ത് നോമ്പ്*
*(അയ്യാമുൽ ബീള്)*
➖➖➖➖➖➖➖➖
കഴിയുന്നവരെല്ലാം നോമ്പെടുക്കാന്‍ ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
എല്ലാ അറബി മാസവും 13,14,15 ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുന്നവന്‍ കാലം മുഴുവന്‍ നോമ്പനുഷ്ടിച്ചവനെ പോലെയാണ് (ബുഖാരി,മുസ്ലിം).
ഒരു ദിവസത്തെ നോമ്പ് 70 വർഷം നരകത്തീയിൽ നിന്നകറ്റും (ബുഖാരി 2840)
നബി (സ)പറഞ്ഞു ആഴ്ചയിലെ തിങ്കള്‍ വ്യാഴം ദിവസങ്ങളില്‍ കര്‍മങ്ങള്‍ അല്ലാഹുവില്‍ പ്രദര്‍ശിപ്പിക്കപ്പടും എൻ്റെ കര്‍മങ്ങള്‍ നോമ്പുകാരനായി പ്രദര്‍ശിപ്പിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു(തുര്‍മുദി)
അല്ലാഹു അരുളി നോമ്പ് എനിക്കുളളതാണ് അതിന്റെ കൂലി ഞാൻ കൊടുക്കും (ബുഖാരി 1905)
➖➖➖➖➖➖➖➖
നോമ്പ് പരലോകത്ത് മഹത്തായ പ്രതിഫലം ലഭിക്കും.
ഈ സന്ദേശം മറ്റുള്ളവരെ അറിയിക്കുക എന്ന നന്മ നഷ്ടപ്പെടുത്താതിരിക്കു.
➖➖➖➖➖➖➖➖➖
🟩കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://qr1.be/4M9V
👍
3