Money Malayalam
Money Malayalam
February 4, 2025 at 07:05 AM
മഹാ കുംഭമേളയിൽ കാമുകിയുടെ ഉപദേശത്തിന് നന്ദി പറഞ്ഞ് ഒരു യുവാവ് ...കുംഭമേളയിൽ വരുന്നവർക്ക് പല്ല് തേക്കാൻ ആര്യവേപ്പിന്റെ കമ്പ് വിറ്റു 5 ദിവസം കൊണ്ട് നേടിയത് 40000 രൂപ ..ഒരു നിക്ഷേപവും ഇല്ലാതെ ആണ് അഞ്ച് ദിവസം കൊണ്ട് അദ്ദേഹം 40,000 രൂപ നേടിയത്. അവസരങ്ങൾ മുതലെടുക്കേണ്ടതിൻ്റെ പ്രാധാന്യം ആണ് ഇത് ചൂണ്ടികാണിക്കുന്നത്. 📷: Adarsh Tiwari

Comments