Money Malayalam  WhatsApp Channel

Money Malayalam

345 subscribers

About Money Malayalam

Financial News Updates in Malayalam

Similar Channels

Swipe to see more

Posts

Money Malayalam
Money Malayalam
2/27/2025, 12:10:37 PM

https://youtu.be/7YtZrR7XV1A

Money Malayalam
Money Malayalam
2/27/2025, 7:25:39 AM

ക്രെഡ് പ്ലാറ്റ്ഫോം ക്രെഡിറ്റ് കാർഡ് ഹിഡൻ ചാർജായി 11000 കോടി രൂപ കണ്ടെത്തിയെന്ന് കുനാൽ ഷാ..

Image
Money Malayalam
Money Malayalam
3/1/2025, 7:13:18 AM

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ചു നാഗ്പൂരിൽ നിന്നുള്ള ദമ്പതികളായ അക്ഷയും-ദിവ്യ ഹോളിയും എയറോപോണിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇൻഡോറിൽ കുങ്കുമപ്പൂവ് വിജയകരമായി വളർത്തുന്നതിലൂടെ നേടുന്നത് പ്രതിവർഷം 50 ലക്ഷം രൂപയുടെ ടേണോവർ ആണ്.400 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു അപ്പാർട്ട്‌മെൻ്റിൽ അവർ കാശ്മീരിൻ്റെ കാലാവസ്ഥയെ പുനർനിർമ്മിക്കുകയും 480 ചതുരശ്ര മീറ്റർ വരെ അത് വ്യാപിക്കുകയും ചെയ്തു.നാഗ്പൂരിലെ ചൂടുള്ള കാലാവസ്ഥയിൽ മണ്ണോ വെള്ളമോ ഉപയോഗിക്കാതെ എയറോപോണിക്സ് സാങ്കേതിക വിദ്യയിൽ ആണ് കൃഷി.ബിബിഎ ബിരുദധാരിയായ അക്ഷയ് ഹോളിയും ബാങ്കർ ആയ ഭാര്യ ദിവ്യ ഹോളിയും 2020-ൽ ആണ് നാഗ്പൂരിലെ ലോക് സേവാ നഗർ ഏരിയയിലെ വീടിന്റെ ടെറസിൽ എയറോപോണിക് 80 ചതുരശ്ര അടി യൂണിറ്റിൽ പരീക്ഷിക്കുന്നത്.പിന്നീട് 2023ൽ നാഗ്പൂരിൽ 400 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു അപ്പാർട്മെന്റിൽ കുങ്കുമപ്പൂവ് പ്രൊഡക്ഷൻ യൂണിറ്റ് സെറ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി, അവരുടെ വാർഷിക ടേണോവർ സ്ഥിരമായി ₹ 40-50 ലക്ഷം വരെയാണ്...

Image
Money Malayalam
Money Malayalam
2/28/2025, 12:22:09 PM

പണം നേടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല, അത് നിലനിർത്തുക എന്നതാണ് യഥാർത്ഥ വെല്ലുവിളി.നിങ്ങൾ എത്ര പണം സമ്പാദിച്ചാലും അതെല്ലാം എടുക്കുവാനായി ലോകം രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ അത് ഒരിക്കലും മതിയാകില്ല.അതിനാൽ, നിങ്ങൾ അതീവ ശ്രദ്ധാലുവായിരിക്കുകയും നിങ്ങളുടെ പണം നന്നായി ആസൂത്രണം ചെയ്യുകയും ചെയ്യുക,അല്ലെങ്കിൽ നിങ്ങളിൽ നിന്ന് അത് എടുത്തുകളയാൻ ലോകം ഒരു വഴി കണ്ടെത്തും. : ഷാദി ഡോട്ട് കോം സിഇഒ അനുപം മിത്തൽ “ അതുകൊണ്ടാണ് ഒരു വെൽത്ത് ക്രിയേറ്റർ ആകുവാൻ നിങ്ങൾ സ്വയം നിക്ഷേപിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നത്. വളരെ കുറച്ച് ആളുകൾക്കുള്ള കഴിവുകൾ വികസിപ്പിക്കുക, പണം നിങ്ങളെ പിന്തുടരും :)”

🔥 1
Image
Money Malayalam
Money Malayalam
2/27/2025, 7:13:11 AM

100 കോടി ഇന്ത്യക്കാരും സാമ്പത്തിക ഞെരുക്കത്തിൽ എന്ന് ബ്ലൂം വെഞ്ചേഴ്സ് തയാറാക്കിയ റിപ്പോർട്ട്.കുടുംബത്തിന്റെ എസെൻഷ്യൽ ചിലവുകൾ കിഴിച്ചശേഷം ഉൽപന്നങ്ങളോ സേവനങ്ങളോ വാങ്ങാനുള്ള ശേഷി 100 കോടി ഇന്ത്യക്കാർക്കും ഇല്ല.ജനസംഖ്യയിൽ സാമ്പത്തികഭദ്രതയുള്ള 10% പേരാണ് രാജ്യത്തിന്റെ ഉപഭോക്തൃ വിപണിയെ മുന്നോട്ട് നയിക്കുന്നത് എന്നും വിലയിരുത്തൽ.ടോപ് 10 % ശതമാനം ഇന്ത്യക്കാരുടെ കൈവശം ആണ് ഇപ്പോൾ രാജ്യത്തിന്റെ 57.7 ശതമാനം രാജ്യത്തിന്റെ വരുമാനവും

Image
Money Malayalam
Money Malayalam
2/28/2025, 12:29:26 PM

വൈറൽ ആയി Smallest AI എന്ന സ്റ്റാർട്ടപ്പ് സ്ഥാപകൻ സുദർശൻ കാമത്തിന്റെ ജോബ് ഓഫർ അപ്‌ഡേറ്റ്.ഫുൾ സ്റ്റാക്ക് എഞ്ചിനീയർ എന്ന പോസ്റ്റിലേക്ക് അഞ്ച് ദിവസത്തെ വർക്ക് ഫ്രം ഓഫീസ് ജോലി ആണ് ലിസ്റ്റ് ചെയ്തത്.സാലറി സിടിസി 40 ലക്ഷം ആണ്..ബാംഗ്ലൂർ ആണ് ലൊക്കേഷൻ.റെസ്യുമെ വേണ്ട ,കോളേജിന് പ്രസക്തി ഇല്ല ,എക്സ്പീരിയൻസ് ഇല്ലെങ്കിലും ജോലി...100 വേർഡിൽ ഉള്ള ഇൻട്രൊഡ്യൂസിങ് മെയിലും ബെസ്റ്റ് വർക്കിലേക്കുള്ള ലിങ്കും മെയിൽ അയക്കാൻ മാത്രം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Image
Money Malayalam
Money Malayalam
3/1/2025, 10:39:45 AM

ജിയോ വേൾഡ് സെന്ററിൽ നടന്ന മുംബൈ ടെക് വീക്കിൽ ആയിരുന്നു പ്രതികരണം

Image
Money Malayalam
Money Malayalam
3/1/2025, 10:32:57 AM

രംഗറെഡ്ഡി ജില്ലയിലെ 14 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് തെലങ്കാനയുടെ വികസനത്തിൽ നിർണായകമാകും.ഔട്ടർ റിംഗ് റോഡിലെ (ORR) രവിരിയാലിലെ ടാറ്റ ഇന്റർചേഞ്ചിനെയും അമംഗലിലെ റീജിയണൽ റിംഗ് റോഡിനെയും (RRR) ബന്ധിപ്പിക്കുന്ന പുതിയ രത്തൻ ടാറ്റ റോഡ് എന്ന് പേരിട്ടിരിക്കുന്ന ഗ്രീൻഫീൽഡ് റേഡിയൽ റോഡിൻ്റെ നിർമ്മാണം തെലങ്കാന സർക്കാർ പ്രഖ്യാപിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.41.5 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് വേ മഹേശ്വരം, ഇബ്രാഹിംപട്ടണം, കണ്ടുകൂർ, യാചരം, കടത്തൽ, അമംഗൽ എന്നീ ആറ് മണ്ഡലങ്ങളിലൂടെ കടന്നുപോകുകയും രംഗറെഡ്ഡി ജില്ലയിലെ 14 ഗ്രാമങ്ങളിലൂടെ കടന്നുപോകുകയും ചെയ്യും.രണ്ട് ഘട്ടങ്ങളിലായാണ് റോഡിൻ്റെ നിർമ്മാണം നടക്കുക.ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റിയും ഹൈദരാബാദ് ഗ്രോത്ത് കോറിഡോർ ലിമിറ്റഡും ചേർന്നാണ് റോഡ് വികസിപ്പിക്കുന്നത്

Image
Money Malayalam
Money Malayalam
2/27/2025, 7:17:39 AM

ഒരു വർഷം 2.5 ലക്ഷം കാറുകൾ നിർമിക്കാൻ ശേഷിയുള്ളതാണ് പുതിയ പ്ലാന്റ്.

Image
Money Malayalam
Money Malayalam
2/27/2025, 6:15:00 AM

‣ Open Trading and Demat account With Upstox: https://upstox.com/open-demat-account/?f=8FBG ‣ Bank Account: https://www.fino360.com/savings-account ‣ Cards: https://www.fino360.com/cards

Link copied to clipboard!