Money Malayalam
Money Malayalam
February 4, 2025 at 07:52 AM
12 ലക്ഷം രൂപ വരെ വരുമാനമുള്ള ആളുകൾക്ക് നികുതി ഇളവുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട്, CRED സിഇഒ കുനാൽ ഷാ.പുതിയ ആദായനികുതി പരിധികൾ Gen Z ന്റെ ഉപഭോഗ ചിലവുകളിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകും : CRED സിഇഒ കുനാൽ ഷാ.. കൈയിൽ കൂടുതൽ ഡിസ്പോസിബിൾ വരുമാനം വരുമ്പോൾ, യുവതലമുറ ടെക്നോളജി, യാത്ര, ഡൈനിംഗ്, ജീവിതശൈലി ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ചിലവാക്കൾ വർധിപ്പിക്കും.

Comments