
Money Malayalam
February 4, 2025 at 07:56 AM
ഭാരത്‌പെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ പാർത്ഥ് ജോഷി മൂന്ന് വർഷത്തിലേറെയായി കമ്പനിയിൽ ജോലി ചെയ്ത ശേഷം രാജിവച്ചു."പാർത്ഥ് ജോഷി തൻ്റെ സംരംഭകത്വ യാത്ര ആരംഭിക്കാൻ തീരുമാനിച്ചു, അദ്ദേഹത്തിൻ്റെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്ന എന്ന് ഭാരത്‌പെ കമ്പനിയുടെ വക്താവ് പറഞ്ഞു.