
Money Malayalam
February 6, 2025 at 03:36 AM
അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ബംഗാളിലെ നിക്ഷേപം 20 മടങ്ങ് ഉയർത്തും എന്നും നിലവിലെ നിക്ഷേപം 10,000 കോടി രൂപ കവിഞ്ഞിട്ടുണ്ടെന്നും മുകേഷ് അംബാനി സൂചിപ്പിച്ചു.