
Money Malayalam
February 8, 2025 at 05:50 AM
ഒറ്റത്തവണ പേയ്‌മെന്റ് ₹99,000, ഉപഭോക്താക്കൾക്ക് ജീവിതകാലം മുഴുവൻ അൺലിമിറ്റഡ് പാനി പൂരി ആസ്വദിക്കാം.വേറിട്ടൊരു ഓഫറുമായി നാഗ്പൂരിൽ നിന്നുള്ള ഒരു പാനി പൂരി കച്ചവടക്കാരൻ വിജയ് മേവാലാൽ ഗുപ്ത.ഈ അസാധാരണ ഓഫർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.